വന്യജീവി ആക്രമണം വീണ്ടും: ആനയുടെ ആക്രമണത്തിൽ കർഷകന്‌ പരിക്ക്.

കാട്ടാന ആക്രമണത്തിൽ കർഷകന്‌ പരിക്ക്. വാളയാർ വാദ്യർ ചള്ള മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്തു എത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വാളയാർ സ്വദേശിയായ വിജയൻ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വിജയനെ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാന നാട്ടിലിറങ്ങിയ സംഭവം അറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിജയന് അപകടം സംഭവിക്കുന്നത്. കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചട്ടവിരുദ്ധ നിയമനം: എം ആർ അജിത് കുമാറിനെ മാറ്റി.

സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ...

കാൻസർ സേഫ് കേരള പദ്ധതിയുടെ; സൗജന്യ രോഗനിർണയ മെഗാ ക്യാമ്പുകൾക്ക് തുടക്കമാകുന്നു.

നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ആർമി, കോസ്റ്റ്...

സൈനിക ഫ്ലാറ്റ് പൊളിക്കാൻ അനുമതി. കമ്മിറ്റി രൂപീകരിക്കും

കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ...

ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും...