ടി വി കെ യുടെ ആവശ്യങ്ങൾ യാഥാർഥ്യ ബോധത്തിന് എതിര്. എങ്ങുമെത്താതെ ടി വി കെ യുമായുള്ള അണ്ണാ ഡി എം കെ സഖ്യചർച്ച

2026ൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് നേതൃത്വം നൽകുന്ന ടി വി കെ യുമായി സഖ്യത്തിലെത്താൻ അണ്ണാ ഡി എം കെ. ബി ജെ പി യുമായി സഖ്യത്തിലെത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് വിജയ് ക്യാമ്പുമായും ചർച്ചനടക്കുന്നത്. കഴിഞ്ഞ വർഷവും ഇവരുമായി സഖ്യ ചർച്ച നടന്നിരുന്നു എന്നാൽ അവർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാം കഴിയാതെവന്നതോടെ ചർച്ചകൾ പൊളിയുകയായിരുന്നു.

ടി വി കെ

ജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും. സഖ്യത്തെ നയിക്കുന്ന പ്രധാന കക്ഷിയും ഇവർ തന്നെ. ആദ്യത്തെ പകുതിയിൽ മുഖ്യമന്ത്രി സ്ഥാനം. അകെ പോളിങ് അടക്കുന്ന 234 സീറ്റുകളിൽ പകുതിയിലും ഇവരുടെ സ്ഥാനാർത്ഥികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു അവർ മുന്നോട്ട് വെച്ചത്. ഈ ആവശ്യങ്ങൾ യഥാർത്ഥ ബോധത്തിന് എതിരാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും അണ്ണാ ഡി എം കെ വ്യക്തമാക്കിയിരുന്നു. രൂപീകരിക്കപ്പെട്ട്‌ 50 വർഷത്തിനുള്ളിൽ 30 വര്ഷം തമിഴ്നാട് ഭരിച്ച പാരമ്പര്യം അണ്ണാ ഡി എം കെയ്ക്ക് ഉണ്ടെന്നും അവർ പറഞ്ഞു. അണ്ണാ ഡി എം കെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിജയ്‌യുടെ നേതൃത്വത്തിൽ ഒറ്റക്ക് മത്സരിക്കുമെന്നും ടി വി കെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ‌കൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ...

വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; നോട്ടീസയച്ചു പോലീസ്.

വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്....