ആശുപത്രിക്ക് മുന്നിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി; അഞ്ചു പേർ പിടിയിൽ

തിരുവനന്തപുരം മണമ്പൂർ വിഎച്ച്എസ് ആശുപത്രി വളപ്പിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ സ്വദേശികളായ സുജിത്ത്, വിശാഖ് വിപിൻ, കിരൺ, വക്കം സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ ഇവരെ പിന്തുടർന്നെത്തിയ എതിർസംഘം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ആക്രമിച്ചു. ഏറ്റുമുട്ടലിൽ ആശുപത്രി ഉപകരണങ്ങൾ തകർന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് കല്ലമ്പലം എച്ച്എസ്ഒ വിജയരാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് നിയമഭേദഗതിയിൽ ഹർജികൾ ഇന്ന് പരിഗണിക്കും. സുപ്രീംകോടതി തീരുമാനം നിർണായകം

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഉച്ച തിരിഞ്ഞ് സുപ്രീം...

ചൈന വിളിക്കുന്നു; 85000 വിസകൾ നൽകി. ഇന്ത്യക്കാർക്ക് വിസ ഇളവുകൾ നൽകി ചൈന.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കണക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കി ചൈന....

കുടമാറ്റത്തിൽ ഹെഡ്ഗേവാർ ചിത്രവും; ഹൈക്കോടതി ഉത്തരവിന്റെ ലംഘനം: യൂത്ത് കോൺഗ്രസിന്റെ പരാതി

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരത്തിൽ കുടമാറ്റത്തിനിടെ നവോഥാന നായകർക്കൊപ്പം ആർ എസ്...

പി എം ശ്രീയിലൂടെ നവ വിദ്യാഭ്യാസ നയം കടത്തുന്നു. ചേരേണ്ടതില്ലെന്നു ജനയുഗം മുഖപ്രസംഗം

പി എം ശ്രീ പദ്ധതിയിലൂടെ നവ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര...