ചോർന്നൊലിക്കുന്ന കുടിലിൽ അന്തിയുറങ്ങി ധർമനും കുടുംബവും

ത​ളി​ക്കു​ളം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​നും പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പ്പാ​യ വി​രി​ച്ച കു​ടി​ലി​ൽ. ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​റു​പ്പ​ൻ പു​ര​യ്ക്ക​ൽ ധ​ർ​മ​ൻ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് ത​ളി​ക്കു​ളം മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പം മൂ​ന്ന് സെ​ന്റ് സ്ഥ​ലം വാ​ങ്ങി കു​ടി​ൽ കെ​ട്ടി താ​മ​സം തു​ട​ങ്ങി​യ​ത്. ഭാ​ര്യ ക​ന​ക​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​ക​നു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.
ധ​ർ​മ​ൻ ക​ട​ലി​ലും ക​നോ​ലി പു​ഴ​യി​ലും മ​ത്സ്യം പി​ടി​ച്ചാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഒ​രു മ​ക​ൾ ഷാ​ലി​യു​ടെ വി​വാ​ഹം ന​ട​ത്തി. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ മു​ങ്ങി​യ​തോ​ടെ ഇ​വ​ർ ക്യാ​മ്പി​ലേ​ക്ക് താ​മ​സം മാ​റ്റി. വെ​ള്ള​മൊ​ഴി​ഞ്ഞ് ക്യാ​മ്പ് വി​ട്ടു​വ​ന്നെ​ങ്കി​ലും കൂ​ര നി​ലം പൊ​ത്തി​യി​രു​ന്നു. വീ​ട് നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ത​ഴ​യ​പ്പെ​ട്ടു. ഇ​തോ​ടെ പി​ന്നീ​ട് ഓ​ല കെ​ട്ടി ഇ​വി​ടെ ത​ന്നെ താ​മ​സം തു​ട​ർ​ന്നു.
ധ​ർ​മ​നെ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ ക​ന​ക​യും വ​ള്ള​ത്തി​ൽ പോ​യാ​യി​രു​ന്നു പു​ഴ​യി​ൽ മീ​ൻ​പി​ടി​ത്തം. ഭാ​ര്യ വ​ള്ളം തു​ഴ​യും. ധ​ർ​മ​ൻ വ​ല വി​രി​ക്കും. ഇ​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ധ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ലാ​യി. ഭാ​ര്യ​ക്ക് കാ​ലു വേ​ദ​ന മൂ​ലം വ​ള്ളം തു​ഴ​യാ​നും പ്ര​യാ​സ​മാ​യി. ഇ​തോ​ടെ പ​ണി​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ക​നും പ​ണി​യി​ല്ല. ഇ​തി​നി​ട​യി​ൽ വീ​ട് ദ്ര​വി​ച്ചു. ഓ​ല​പ്പു​ല കെ​ട്ടി മേ​യാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ ചോ​ർ​ന്നൊ​ലി​ച്ച വീ​ടി​ന് മേ​ലെ ടാ​ർ​പ്പാ​യ വി​രി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ധ​ർ​മ​ൻ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ഒ​ന്നാ​മ​താ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...