പൊലീസ്​ സ്റ്റേഷനിൽ യുവാവിന്‍റെ അതിക്രമം സ്റ്റേഷന്റെ ജനൽ ചില്ലുകൾ ഇടിച്ചുപൊട്ടിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: പൊലീസ്​ സ്റ്റേഷനിൽ യുവാവിന്‍റെ അതിക്രമം… വാ​ഹ​നം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി​യ യു​വാ​വാണ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ട്ടിയത്… ജ​ന​ൽ ചി​ല്ലു​ക​ൾ ഇ​ടി​ച്ചു​പൊ​ട്ടി​ക്കുകയായിരുന്നു…. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​മോ​ൻ ആ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​​​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കീ​ഴാ​യി​ക്കോ​ണ​ത്ത് ശാ​ലി​നി ഭ​വ​ന് സ​മീ​പം ജോ​മോ​ന്റെ കാ​ർ വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ടി​ച്ചു. ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​മോ​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​കു​ക​യും സ്റ്റേ​ഷ​നി​ലെ ജ​ന​ൽ ചി​ല്ലു​ക​ൾ ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...