സ്മാ​ര​കം നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ ഭൂ​മി കൈയേറാൻ ശ്ര​മിച്ചു

വെ​ള്ള​മു​ണ്ട: പു​ളി​ഞ്ഞാ​ൽ കോ​ട്ട​മു​ക്ക​ത്ത് മൈ​താ​ന​ത്തോ​ട് ചേ​ർ​ന്ന് റ​വ​ന്യൂ സ്ഥ​ല​ത്ത് എ​ട​ച്ച​ന കു​ങ്ക​ൻ സ്മാ​ര​കം നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. വ​യ​നാ​ട് പൈ​തൃ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ട​ച്ച​ന കു​ങ്ക​ൻ അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി നിർമാണത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഫോ​ട്ടോ വെ​ച്ച് അ​നു​സ്മ​ര​ണം ന​ട​ത്തു​ന്ന സ്ഥ​ല​ത്തി​ന് ചു​റ്റും ചെ​ത്ത് കല്ലുപയോ​ഗി​ച്ച് ത​റ കെ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യും റ​വ​ന്യു സ്ഥ​ല​ത്ത് ഇ​ത്ത​രം പ്ര​വൃ​ത്തി ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അറിയിക്കുകയായിരുന്നു.ശേഷം തടയുകയുമായിരുന്നു.

തു​ട​ർ​ന്ന് സം​ഘ​ർ​ഷം ഉണ്ടായി. വി​വ​ര​മ​റി​ഞ്ഞ് വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​യ ത​റ​പൊ​ളി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പും ഇ​തേ വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. അ​ന്നും നാ​ട്ടു​കാ​രുടെ പ്ര​തി​ഷേ​ധത്തെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...