വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുടുങ്ങിയത് കർഷകനെ കടിച്ചുകൊന്ന് പത്തുദിവസത്തിനുശേഷം

വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് കടുവ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...