ഇടുക്കിയിൽ മകന്റെ വെട്ടേറ്റ് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം; പ്രതി ഒളിവിൽ

ഇടുക്കി:. ഇടുക്കി മൂലമറ്റം ചേറാടിയിൽ മാതാപിതാക്കളെ മകൻ കൊന്നു . പീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജേഷ് ആണ് കൊലപാതകത്തിന് പിന്നിൽ. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.വെട്ടേറ്റയുടൻ തന്നെ കുമാരൻ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറിയിൽ ബിൽ മാറ്റ പരിധി 5 ലക്ഷമാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ… സാന്ബത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ്...

ഹേമ കമ്മിറ്റി : 20 ലധികം മൊഴികൾ ​ഗൗരവതരം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ മാത്രം കേസെടുക്കുകയുള്ളൂ എന്ന നിലപാടിൽ...

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

ബെയ്‌റൂത്ത്: ലബനാനിലെ പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്‌റാഈല്‍ പീരങ്കി...