യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ ആ​ദ​രാ​ഞ്ജലി അ​ർ​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി:യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ന്ത​രി​ച്ച കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​നി​ടെ അം​ഗ​ങ്ങ​ൾ ഒ​രു മി​നി​റ്റ് എ​ഴു​ന്നേ​റ്റുനി​ന്ന് മൗ​നം ആ​ച​രി​ച്ചു.

ശൈ​ഖ് ന​വാ​ഫ് ഗ​ൾ​ഫ് മേ​ഖ​ല​യി​ലും അ​തി​നു​പു​റ​ത്തും സ​ഹ​ക​ര​ണ​ത്തി​നും സ്ഥി​ര​ത​ക്കും സം​ഭാ​വ​ന ന​ൽ​കു​ക​യും മേ​ഖ​ല​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മാ​ധാ​ന​ത്തി​നും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത വി​ശി​ഷ്ട രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​ണെ​ന്ന് യു.​എ​ൻ വി​ശേ​ഷി​പ്പി​ച്ചു. അ​ന്ത​രി​ച്ച അ​മീ​റി​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം യു.​എ​ൻ ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച പ​താ​ക പ​കു​തി താ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...