നെക്‌സോൺ ഇവിയുമായി മത്സരിക്കാൻ വരുന്നു കിയയുടെ ഇലക്ട്രിക് കാർ

പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ. ഈയടുത്ത് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ ഒരു അഭിമുഖത്തിൽ ഇന്ത്യൻ വിപണിയിലെ അതിന്റെ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിൽ കാർ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ടാറ്റ നെക്‌സോൺ ഇ വിയുമായി മത്സരിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

കിയയുടെ വരാനിരിക്കുന്ന കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി നിലവിലുള്ള ഇലക്ട്രിക് മോഡലുകളുമായി മത്സരിക്കും. മാത്രമല്ല, ഇത് കൂടുതൽ പ്രീമിയം ഓപ്ഷനായി മാറുമെന്നും മ്യുങ്-സിക് സോൺ പറഞ്ഞിരുന്നു. നൂതനവും സ്റ്റൈലിഷുമായ വാഹനങ്ങൾ നൽകാനുള്ള കിയയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ആധുനിക സവിശേഷതകളും അത്യാധുനിക രൂപകൽപ്പനയും ഉൾപ്പെടുത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...