ക്രിസ്മസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനം : ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ

ക്രിസ്മസ് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ….’രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം… ജാതിയുടേയും സമുദായതിന്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
“ഈ നാളുകളിൽ നമ്മുടെ തെരുവോരങ്ങളിൽ ഭയപ്പെടുത്തുന്ന എത്രയെത്ര കാഴ്ചകളാണ് കാണുന്നത്. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സത്യം വളച്ചൊടിക്കപ്പെടുന്നു, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങൾ കൂടി വരുന്നു… ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾ തഴയപ്പെടുന്നതാണ് അവസ്ഥ”. ആർച്ച് ബിഷപ്പ് പറഞ്ഞു.

Read More:- നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...