ദുബൈയിൽ 762 ബസ് കാത്തിരിപ്പുകേന്ദ്രം കൂടി നിർമിക്കും

ദുബൈ: എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി . 2025ൽ മുഴുവൻ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം പൂർത്തീകരിക്കും​. ആകർഷകമായ ഡിസൈനോടുകൂടിയായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.

Read More:- ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...