അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം

മ​സ്ക​റ്റ്: അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു. ചൊ​വ്വാ​ഴ്ച അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യിയാണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.38 നാ​ണ് ഉ​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഭൂ​ച​ല​നം സ​ലാ​ല​യി​ൽ നി​ന്ന് 279 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read more- ‘ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല, ആണത്വമുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല’; തുറന്നടിച്ച് വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...