പോ​ക്‌​സോ കേ​സ് പ്ര​തി​യെ 30 വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ചു

പാ​റ​ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ത​ട​വി​നും 185000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ്രാ​യ പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ടി​പ്പി​ച്ച​തി​നാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ ​വി​ദ്യാ​ധ​ര​ന്‍ 30 വ​ര്‍​ഷം ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി​യാ​യ ചെ​ങ്ക​ല്‍ അ​റ​യ്യൂ​ര്‍ സ്വ​ദേ​ശി വി​ല്‍​സ​ണ്‍ (52) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് ഉ​പ​ദ്ര​വം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്.#pocso

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...