പൈപ്പ് തകർന്നു; കുടിവെള്ള വിതരണം തടസ്സപ്പെട്ടു

കൊ​ല്ല​ങ്കോ​ട്: ശു​ദ്ധ​ജ​ല പൈ​പ്പ് ത​ക​ർ​ന്ന് 100 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​ക്കും കാരണമായി. മേ​ട്ടു​പാ​ള​യം – ചെ​ങ്ങം പൊ​റ്റ – ആ​ന​മാ​റി റോ​ഡി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പൈ​പ്പ് ത​ക​ർ​ന്ന​ത്. വെ​ള്ളം പാ​ഴാ​യ​ത് കൂ​ടാ​തെ ആ​ന​മാ​റി റോ​ഡി​ലെ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു.

ചെ​ങ്ങം​പൊ​റ്റ – ആ​ന​മാ​റി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യും റോ​ഡ് ന​വീ​ക​ര​ണം വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.#water-supply

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...