മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നു. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്.

നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ നി​ത്യേ​ന എ​ത്തു​ന്ന ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​രു മാ​സം മു​മ്പ് ക​പ്പു​റം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും ക​രി​യാ​ത്ത​ൻ​കാ​വ് ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലും ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.#theft

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...