ആ​ധാ​റുമായി അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാ​ത്ത​ തൊ​ഴി​ലു​റ​പ്പ്​ തൊഴിലാളികൾ പു​റ​ത്താ​കും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ എ​ന്നി​വ​യു​മാ​യി ആ​ധാ​ർ കാ​ർ​ഡ്​ ബ​ന്ധി​പ്പി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ തൊ​ഴി​ലും വേ​ത​ന​വു​മി​ല്ലെ​ന്ന വ്യ​വ​സ്ഥ പു​തു​വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ​രി​ഷ്​​കാ​ര​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. # aadhar

പു​തി​യ വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ ​തൊ​ഴി​ലാ​ളി​യു​ടെ ആ​ധാ​റി​ലെ മേ​ൽ​വി​ലാ​സ​മാ​ണ്​ ധ​ന​കാ​ര്യ മേ​ൽ​വി​ലാ​സ​മാ​യി അം​ഗീ​ക​രി​ക്കു​ക. 12 അ​ക്ക ആ​ധാ​ർ ന​മ്പ​ർ ​തൊ​ഴി​ൽ കാ​ർ​ഡി​ലും ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലും വേ​ണം. നാ​ഷ​ന​ൽ പേ​മെ​ന്‍റ്സ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ഡാ​റ്റ​ബേ​സി​ലും ഈ ​ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ്​ വേ​ത​നം ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വേ​ത​നം കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക്​ തു​ട​ർ​ന്നും പ്ര​യാ​സ​ങ്ങ​ളി​ല്ല.

അ​തേ​സ​മ​യം, പു​തു​വ​ർ​ഷം​മു​ത​ൽ ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ണ​മി​ട​പാ​ട്​ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ്​ വേ​ത​നം കൊ​ടു​ക്കു​ക. ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള കാ​ലാ​വ​ധി നേ​ര​ത്തേ അ​ഞ്ചു​ത​വ​ണ നീ​ട്ടി​യി​രു​ന്നു. പ​ട്ടി​ക​യും പ​ണ​മി​ട​പാ​ടു സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ക​യാ​ണ്​ ഇ​തു​വ​ഴി ചെ​യ്ത​ത്.

പേ​രി​ലും മേ​ൽ​വി​ലാ​സ​ത്തി​ലു​മു​ള്ള അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ ഈ ​ബ​ന്ധി​പ്പി​ക്ക​ൽ പ്ര​ക്രി​യ​യി​ൽ ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തു​മൂ​ലം നി​ല​വി​ൽ ഒ​ട്ടേ​റെ പേ​ർ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 21 മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ 7.6 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ളെ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ വെ​ട്ടി​ക്ക​ള​ഞ്ഞെ​ന്നാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ലി​ബ്​​ടെ​ക്​ ഇ​ന്ത്യ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ട​ത്.

ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ക​ണ​ക്കു​പ്ര​കാ​രം, തൊ​ഴി​ൽ കാ​ർ​ഡു​ള്ള​വ​രി​ൽ 34.8 ശ​ത​മാ​ന​ത്തി​നും പു​തി​യ സ​മ്പ്ര​ദാ​യ​മ​നു​സ​രി​ച്ച്​ പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കാ​നാ​വി​ല്ല. തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യി​ൽ പേ​രു ചേ​ർ​ത്തെ​ങ്കി​ലും സ​ജീ​വാം​ഗ​മ​ല്ലാ​ത്ത​വ​രാ​ണ്​ ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ജോ​ലി ചെ​യ്യാ​ത്ത​വ​രാ​ണ്​ നി​ഷ്​​ക്രി​യ അം​ഗ​ങ്ങ​ൾ.

സാ​​ങ്കേ​തി​ക​വി​ദ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ​റ​ഞ്ഞു. മി​ക​ച്ച സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി ഇ​ല്ലാ​താ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യി ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ആ​ധാ​റും ബാ​ങ്ക്​ അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലെ ​ത​ട​സ്സ​ങ്ങ​ൾ സ​ജീ​വാം​ഗ​ങ്ങ​ളാ​യ 1.8 കോ​ടി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഹാ​ജ​ർ, ഡ്രോ​ൺ നി​രീ​ക്ഷ​ണം തു​ട​ങ്ങി പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ക​ട​മ്പ​ക​ൾ പ​ല​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.#

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ എ​ന്നി​വ​യു​മാ​യി ആ​ധാ​ർ കാ​ർ​ഡ്​ ബ​ന്ധി​പ്പി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ തൊ​ഴി​ലും വേ​ത​ന​വു​മി​ല്ലെ​ന്ന വ്യ​വ​സ്ഥ പു​തു​വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ​രി​ഷ്​​കാ​ര​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

സാ​​ങ്കേ​തി​ക​വി​ദ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ​റ​ഞ്ഞു. മി​ക​ച്ച സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി ഇ​ല്ലാ​താ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യി ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ആ​ധാ​റും ബാ​ങ്ക്​ അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലെ ​ത​ട​സ്സ​ങ്ങ​ൾ സ​ജീ​വാം​ഗ​ങ്ങ​ളാ​യ 1.8 കോ​ടി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഹാ​ജ​ർ, ഡ്രോ​ൺ നി​രീ​ക്ഷ​ണം തു​ട​ങ്ങി പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ക​ട​മ്പ​ക​ൾ പ​ല​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.# aadhar

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...