സജി ചെറിയാനെതിരെ കോലം കത്തിച്ച് ബി.ജെ.പി പ്രതിഷേധം

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചു​വെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അജി ആർ. നായർ, വൈസ് പ്രസിഡന്റ് ടി.സി. സുരേന്ദ്രൻ, മനു കൃഷ്ണൻ, ട്രഷർ എസ്.വി പ്രസാദ്, സെൽ കോർഡിനേറ്റർ രോഹിത്ത് പി. കുമാർ, ഭാരവാഹികളായ കെ.കെ. വിനോദ് കുമാർ, ഗണപതി കെ. പണിക്കർ, മുരുകൻ പൂവക്കാട്ട്, ബെൻബോസ്, കെ.ആർ. അനന്തൻ, ശ്രീജേഷ്, ബിജു കുമാർ, സുമേഷ് എന്നിവർ നേതൃത്വം നൽകി.#bjp

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...