സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് നൽകി ദേവസ്വം ബോർഡ്

തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ശ്രീ​ധ​ന്വ​ന്ത​രി സ​ത്യ​സാ​യി സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ദേവസ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ കേ​ന്ദ്ര​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടേ​ത് സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്‌​ച മു​ത​ൽ ഡ​യാ​ലി​സി​സ് ആ​രം​ഭി​ക്കും. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ തൃ​ശൂ​രി​ലു​ള്ള ദേ​വ​സ്വം ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എം.​ബി. മു​ര​ളീ​ധ​ര​ൻ, പ്രേം​രാ​ജ് ചു​ണ്ട​ലാ​ത്ത്, ദേ​വ​സ്വം ക​മ്മി​ഷ​ണ​ർ സി. ​അ​നി​ൽ കു​മാ​ർ, ദേ​വ​സ്വം സെ​ക്ര​ട്ട​റി പി.​ബി​ന്ദു, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ പി.​വി​മ​ല, ഡെ​പ്യൂ​ട്ടി ക​മ്മി​ഷ്ണ​ർ കെ. ​സു​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എം. ​മ​നോ​ജ്‌​കു​മാ​ർ, ശ്രീ ​സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ കെ.​എ​ൻ. അ​ന​ന്ത​കു​മാ​ർ, റോ​ട്ട​റി​ക്ല​ബ് ഗ​വ​ർ​ണ​ർ പി.​ആ​ർ. വി​ജ​യ​കു​മാ​ർ, ദ​യ ആ​ശു​പ​ത്രി പ്ര​തി​നി​ധി ഡോ. ​ഗോ​വി​ന്ദൻ കുട്ടി, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...

ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി: കൊക്കെയ്ൻ കേസിൽ അപ്പീൽ നല്കാൻ സർക്കാർ.

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി...

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....