മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം. എന്നാൽ മോദി ഗ്യാരന്റി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ എം പി പറയുന്നത്. തൃശൂരിൽ ബിജെപി പ്രതീക്ഷ വെക്കുന്നത് വെറുതെയെന്നും മുരളീധരൻ വ്യക്തമാക്കി.#modi