ശിവസേന എംഎൽഎമാരുടെ അയോഗ്യതാ കേസിൽ വിധി ഇന്ന്

ഡൽഹി : ശിവസേനയിലെ ഉദ്ധവ് താക്കറെ,  ഏക്നാഥ് ഷിൻഡെ  പക്ഷ എംഎൽഎമാരുടെ അയോഗ്യതാ കേസിൽ സ്പീക്കർ രാഹുൽ നർവേക്കർ ഇന്നു വൈകിട്ടു നാലിനു വിധി പറയും. 54 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ചിരിക്കുന്ന 34 ഹർജികളിലാണ് മഹാരാഷ്ട്ര സ്‌പീക്കർ രാഹുൽ നർവേക്കർ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വിധി പറയുന്നത്.  സുപ്രീംകോടതിയുടെ കർശന നിർദേശത്തിന്റെ ഭാഗമായാണ് സ്‌പീക്കറുടെ നിലവിലെ തീരുമാനം.

2022 ജൂണിൽ ഷിൻഡെ നടത്തിയ വിമതനീക്കമാണു ശിവസേനയുടെ പിളർപ്പിനും കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിനും കാരണമായത്.#siva-sena

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...