13 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​ടി​പി​ടി കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍

തേ​ഞ്ഞി​പ്പ​ലം : അ​ടി​പി​ടി കേ​സി​ലെ പ്ര​തി 13 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ല്‍. ചേ​ളാ​രി ആ​ലു​ങ്ങ​ലി​ലെ വീ​ട്ടി​ല്‍ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ കേ​സി​ല്‍ പ്ര​തി​യാ​യ താ​നൂ​ര്‍ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് ബി​നീ​ഷി​നെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ബി​നീ​ഷ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ പ്ര​തി​യാ​യ​തി​ന് ശേ​ഷം ഇ​ട​ക്ക് നാ​ട്ടി​ല്‍ വ​ന്നു പോ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടി​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പ്ര​തി തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ബി​നീ​ഷ് ഒ​ഴി​കെ മ​റ്റെ​ല്ലാ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി​രു​ന്നു. എ​സ്.​ഐ. പ്ര​ഭാ​ക​ര​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് അ​ജ്‌​നാ​സ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ജ​യ്, ജാ​ബി​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.#crime

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...