എൽഡിഎഫിന്റെ ക്ഷണം യുഡിഎഫ് നിരസിക്കും

കേന്ദ്ര അവ​ഗണനയ്ക്കെതിരെ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ് … മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് നിലവിൽ മുഖ്യമന്ത്രിയുടെ തീരുമാനം .. സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തലിലാണ് തീരുമാനം … വിഷയം യുഡിഎഫ് യോ​ഗം ചർച്ചചെയ്യും … പ്രതിപക്ഷനേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും… കേന്ദ്രത്തിനെതിരെ ഒരുമിച്ചുള്ള സമരം വേണ്ടെന്ന് കോൺ​ഗ്രസിലും ധാരണ…

Read More:- റേഷൻ വാങ്ങുന്നവർക്ക് ആശ്വാസം ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...