രാഹുൽ പുറത്തേക്ക്; എല്ലാ കേസിലും ജാമ്യം

തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു… ഉപാധികളോടെയാണ്സെ ജാമ്യം അനുവദിച്ചത്… സി ജെ എം കോടതിയാണ് ജാമ്യം നൽകിയത്… സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലെ 3 കേസിലും ഡിജിപി ഓഫീസിലേക്ക് നടത്തിയ കേസിലുമാണ് ജാമ്യം ലഭിച്ചത്… അതേസമയം ജയിലിൽ നിന്നും ഇറങ്ങുന്ന രാഹുലിന് വൻ സ്വീകരണമൊരുക്കാനായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ… ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ആണ് രാഹുലിനെ സ്വീകരിക്കാനെത്തുന്നത്…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...