ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കം; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റു

കൊച്ചി: മഹാരാജാസ് കോളേജില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടർന്നാണ് മർദനം.. കോളേജിലെ അധ്യാപകന്‍ നിസാമുദ്ദീനുനേരെയാണ് വദ്യാര്‍ത്ഥി അതിക്രമം നടത്തിയത്.
മൂന്നാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ത്ഥിയാണ് സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നില്‍നിന്ന് കൈയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് അധ്യാപകന്‍ പറഞ്ഞു. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്ന് അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു. ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...