ചെങ്കോട്ട പാതയിൽ ട്രെയിനുകളിലെ കോച്ചുകൾ വർധിപ്പിക്കുന്നു

കൊ​ല്ലം: ചെ​ങ്കോ​ട്ട​പാ​ത​യി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14ൽ ​നി​ന്ന്​ 18 ഉം 24 ​ഉം ആ​യി വ​ർ​ധി​പ്പി​ച്ച്​ ഓ​ടി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം ന​ട​ത്തി. ല​ഖ്​​നോ ആ​സ്ഥാ​ന​മാ​യ റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻ​ഡ്​ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി​യ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി പ​റ​ഞ്ഞു. എ​ൽ.​എ​ച്ച്.​ബി കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ ഓ​ടി​ച്ചു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ട​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഐ.​സി.​എ​ഫ് കോ​ച്ചു​ക​ൾ പ​തി​നെ​ട്ടോ അ​തി​ൽ കൂ​ടു​ത​ലോ സ്ഥാ​പി​ച്ച്​ പ​രീ​ക്ഷ​ണ ഓ​ട്ടം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​യാ​ലേ ഏ​ത് ത​ര​ത്തി​ലു​ള്ള കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ ഓ​ടി​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കൂ​വെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​താ​യി എം.​പി പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...