ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂട്ടിക്കിടന്ന ഹോട്ടലിൽ മോഷണം

മ​ട്ടാ​ഞ്ചേ​രി: ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന സീ​ലൈ​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് 14 ടിവി​ക​ളും പൈ​പ്പ് ഫി​റ്റി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ​ കൂ​ടി മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ട് ലെ​യി​നി​ൽ നാ​സിം (24), ഫോ​ർ​ട്ട്കൊ​ച്ചി പു​ല്ല് പാ​ലം റോ​ഡി​ൽ അ​ർ​ഷാ​ദ് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ പു​തി​യ റോ​ഡ് സ്വ​ദേ​ശി ത​ല​യോ​ല​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന തൗ​ഫീ​ഖ്​ (29), തോ​പ്പും​പ​ടി ചെ​മ്മീ​ൻ​സി​നു​സ​മീ​പം അ​ഖി​ൽ ഉ​സാം (31), മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ൽ അ​ൽ​ത്താ​ഫ് (26), ക​രി​പ്പാ​ല​ത്ത് അ​ബ്ദു​ൽ അ​ഷ്ക​ർ (25), ലോ​ബോ ജ​ങ്ഷ​നി​ൽ ന​ബീ​ൽ (34), പെ​ട്ടി​ക്കാ​ര​ൻ​പ​റ​മ്പി​ൽ സ​നീ​ർ (28) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ തൃ​തീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ​മാ​രാ​യ ജി​മ്മി ജോ​സ്, ശി​വ​ൻ​കു​ട്ടി, മ​ധു​സൂ​ദ​ന​ൻ, എ.​എ​സ്.​ഐ ഷീ​ബ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​ഡ്വി​ൻ റോ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബേ​ബി ലാ​ൽ, വി​നോ​ദ്, മേ​രി ജാ​ക്വി​ലി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​ട്ട​ൽ ജ​പ്തി ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​ക്കി​ട​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം. ബാ​ധ്യ​ത തീ​ർ​ത്ത് ഹോ​ട്ട​ൽ കൈ​മാ​റു​ന്ന വേ​ള​യി​ലാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...