നാ​ട്ടി​ലി​റ​ങ്ങി​യ കു​ര​ങ്ങ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു

മ​ങ്ക​ട: ക​ർ​ക്കി​ട​കം ഭാ​ഗ​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കു​ര​ങ്ങ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. ജി.​എ​ൽ.​പി സ്കൂ​ൾ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലാ​ണ് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി കു​ര​ങ്ങ് ശ​ല്യം. കൃ​ഷി ന​ശി​പ്പി​ക്കു​ക​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്നു. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ കു​ര​ങ്ങി​ന്റെ ഉ​പ​ദ്ര​വ​ത്തി​ൽ ച​ത്ത​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ൾ​സ​മ​യ​ങ്ങ​ളി​ൽ ക​ർ​ക്കി​ട​കം ജി.​എ​ൽ.​പി സ്കൂ​ളി​ലേ​ക്കും കു​ര​ങ്ങി​ന്റെ വി​ള​യാ​ട്ടം എ​ത്തു​ന്നു​ണ്ട്. പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള ഉ​പ​വ​ന​ത്തി​ൽ​നി​ന്നാ​ണ് കു​ര​ങ്ങെ​ത്തു​ന്ന​ത്.#malappuram

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...