പ​റ​മ്പി​ൽ​ നി​ന്ന് സ്ഫോ​ട​ക​ വ​സ്തു​ക്ക​ൾ പി​ടി​കൂടി

മു​ക്കം: പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ​ നി​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ്-​തോ​ണ്ട​യി​ൽ റോ​ഡ​രി​കി​ലെ പ​റ​മ്പി​ൽ​നി​ന്നാ​ണ് കൂ​ട്ടി​യി​ട്ട​നി​ല​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കം എ​സ്.​ഐ ശ്രീ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ടു പെ​ട്ടി​ക​ളി​ൽ​നി​ന്നാ​യി എ​ണ്ണൂ​റോ​ളം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി.

ആ​റു പെ​ട്ടി​ക​ൾ പൊ​ളി​ക്കാ​ത്ത​തും ര​ണ്ടു പെ​ട്ടി​ക​ൾ പൊ​ളി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യി​ല്ലാ​തെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. നി​ര​വ​ധി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യി​ൽ ക്വാ​റി​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...