4.13 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ : അ​ങ്ങാ​ടി​പ്പു​റം താ​ഴേ അ​രി​പ്ര മ​ദാ​രി മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ ഫി​റോ​സ് എ​ന്ന കു​ട്ടു​വി​നെ (28) അ​ങ്ങാ​ടി​പ്പു​റം പുത്തനങ്ങാടിയിൽ 4.13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ റേ​ഞ്ച് ഐ.​ജി​യു​ടെ പ്ര​ത്യേ​ക കോ​മ്പി​ങ് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ല​ർ​ച്ചെ 1.35നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും അ​ങ്ങാ​ടി​പ്പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും യു​വാ​ക്ക​ൾ​ക്ക് എം.​ഡി.​എം.​എ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എം.​ഡി.​എം.​എ തൂ​ക്കി വി​ൽ​ക്കാ​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ക​വ​റു​ക​ളും വാ​ഹ​ന​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ. ​പ്രേം​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജോ സി. ​ത​ങ്ക​ച്ച​ൻ, സീ​നി​യ​ർ സി.​പി.​ഒ ജ​യേ​ഷ്, സി.​പി.​ഓ​മാ​രാ​യ കൈ​ലാ​സ് കൃഷ്ണ​പ്ര​സാ​ദ്, സ​ൽ​മാ​ൻ പ​ള്ളി​യാ​ൽ​തൊ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...