ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ; സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ തയാർ

മ​സ്​​ക​റ്റ് ​: ഖ​ത്ത​റി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യു​ള്ള ​ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗഹൃദ മത്സരത്തിനായി ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച​യി​റ​ങ്ങും. ചൈ​ന​യാ​ണ്​ എ​തി​രാ​ളി​ക​ൾ. അ​ബൂ​ദ​ബി​യി​ലെ ബ​നി​യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 7.15നാ​​ണ്​ മത്സ​രം. ഏ​ഷ്യ​ൻ ക​പ്പി​നു​ മു​ന്നോ​ടി​യാ​യി മി​ക​ച്ച ക​ളി കാ​ഴ്​​ച​വെ​ച്ച് ആ​ത്​​മ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​യി​രി​ക്കും ഒ​മാ​ൻ ഇ​ന്നു​ ശ്രമി​ക്കു​ക. മു​തി​ർ​ന്ന താ​ര​ങ്ങ​ളോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ൾ​ക്കും​ കോ​ച്ച്​ അ​വ​സ​രം ന​ൽ​കി​യേ​ക്കും. ചൈ​ന​യു​മാ​യു​ള്ള ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ വി​ജ​യം ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ര​ണ്ടെ​ണ്ണം ചൈ​ന വി​ജ​യി​ച്ച​പ്പോ​ൾ ഒ​ന്ന്​ സ​മ​നി​ല​യി​ലും ക​ലാ​​ശി​ച്ചു. ത​ങ്ങ​ളു​ടെ ദി​ന​ത്തി​ൽ ക​രു​ത്തു​കാ​ട്ടു​ന്ന​വ​രാ​ണ്​ ഇ​രു ടീ​മു​ക​ളും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ത്തെ മ​ത്സ​ര​വും ക​ന​ക്കു​മെ​ന്നു​റ​പ്പാ​ണ്. ജ​നു​വ​രി ആ​റി​നു​ യു.​എ.​ഇ​ക്കെ​തി​രെ​യാ​ണ്​ ​ ഒ​മാ​നെ അ​ടു​ത്ത സൗ​ഹൃ​ദ മ​ത്സ​രം

ഏ​ഷ്യ​ൻ ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ൽ വി​ദേ​ശ ക്യാ​മ്പി​ലാ​ണ്​ നി​ല​വി​ൽ റെ​ഡ്​​വാ​രി​യേ​ഴ്​​സ്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ നാ​ലു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഭ്യ​ന്ത​ര ക്യാ​മ്പി​ന്​ ശേ​ഷ​മാ​ണ്​ ടീം ​യു.​എ.​ഇ​യി​ൽ എ​ത്തി​യ​ത്​. കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ൽ ​ ഊ​ർ​ജി​ത പ​രി​ശീ​ല​ന​മാ​ണ്​ ടീം ​യു.​എ.​ഇ​യി​ൽ ന​ട​ത്തി വ​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...