റെ​ഡ്​ വാ​രി​യേ​ഴ്​​സി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്കമായി

മ​സ്ക​റ്റ്: ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​മാ​ൻ ടീമിന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​യി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ‘റെ​ഡ്​ വാ​രി​യേ​ഴ്​​സി​ന്‍റെ’ പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ടീ​മി​ലു​ള്ള ക​ളി​ക്കാ​രെ​ല്ലാം ക്യാ​മ്പി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നാ​ല്​ ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന്​ ശേ​ഷം ടീം 15​ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ തി​രി​ക്കും.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കോ​ച്ച്​ പ്ര​ഖ്യാ​പി​ച്ച സ്ക്വാ​ഡ്​ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. നി​ല​വി​ലെ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഗൈ​ലാ​നി, അ​ർ​ഷാ​ദ് അ​ൽ അ​ലാ​വി, അ​ബ്ദു​ല്ല അ​ൽ മു​ഷൈ​ഫ്രി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം പി​ടി​ച്ച പു​തു​മു​ഖ​ങ്ങ​ൾ. സീബി​ന്റെ സ്‌​ട്രൈ​ക്ക​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ മ​ഖ്ബ​ലി​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ സ്ക്വാ​ഡി​ൽ മ​ഖ്​​ബ​ലി​​യി​​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...