യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ പിടിയിൽ

വൈ​ക്കം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ല്ല​ല ക​ട​ക്കാം​പു​റ​ത്ത് വീ​ട്ടി​ൽ കി​ഷോ​ർ (21), ഉ​ല്ല​ല മ​ഠ​ത്തി​ൽ വീ​ട്ടി​ൽ എം.​എ​സ്. അ​ഭി​ജി​ത്ത് (21), ഉ​ല്ല​ല കൂ​വം​ഭാ​ഗ​ത്ത് കു​ഴി​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ബി​നി​ൽ (21) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജ​നു​വ​രി 29നാ​ണ്​ സം​ഘം​ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ കൊ​ത​വ​റ എം.​സി മു​ക്ക് ഭാ​ഗ​ത്തു​വെ​ച്ച് യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും വ​ടി​കൊ​ണ്ട് യു​വാ​വി​ന്റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.#crime

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...