ആ​റ്റി​ങ്ങ​ൽ ആക്രമണക്കേസിലെ മുഖ്യപ്രതി പിടിയിൽ

ആ​റ്റി​ങ്ങ​ൽ: ആറ്റിങ്ങൽ ഉണ്ടായ മ​ദ്യ​പ​സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പ​വ​ൻ പ്ര​കാ​ശ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ​വ​ൻ പ്ര​കാ​ശ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ ട്രെ​യി​നി​ൽ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഗു​ഡ്ഷെ​ഡ് റോ​ഡ് വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​യ്യ​നാ​ട്, സം​ഭ​വം ന​ട​ന്ന കീ​ഴാ​റ്റി​ങ്ങ​ൽ കാ​രാം​കു​ന്ന്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്നു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ് കീ​ഴാ​റ്റി​ങ്ങ​ൽ കാ​രാം​കു​ന്ന് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു സ​മീ​പം പ​വ​ൻ പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മൂ​വ​രും.

മ​ദ്യ​പി​ച്ചി​രു​ന്ന അ​ക്ര​മി​സം​ഘ​വും യു​വാ​ക്ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തും അ​ഞ്ചു​പേ​ർ​ക്ക് കു​ത്തേ​റ്റ​തും. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന സി​ജു (32) അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ബാ​ക്കി നാ​ലു​പേ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ൺ (30), നി​തി​ൻ രാ​ജ് (39) എ​ന്നി​വ​ർ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. പ​വ​ൻ പ്ര​കാ​ശി​നെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...