2025 ഐ പി എല്ലിൽ തുടക്കം പാളി മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരത്തിൽ ചെന്നൈയോടും രണ്ടാം മത്സരത്തിൽ ഗുജറാത്തിനോടും തോൽവി ഏറ്റുവാങ്ങിക്കൊണ്ട് ഇപ്പോൾ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. ഇതിനു പിന്നാലെയിപ്പോൾ മറ്റൊരു നടപടി...
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമിടെ പ്രതികരണവുമായി മോഹൻലാൽ. "സിനിമയുടെ ആവിഷ്കാരത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ കുറേ പേർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. കലാകാരൻ എന്ന നിലയ്ക്ക് എനിക്ക് ആരൊടും വിദ്വേഷമില്ല....
എമ്പുരാൻ സിനിമ രാഷ്ട്രീയമായും ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമ്പോൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിക്കും സംഘ്പരിവാറിനുമെതിരെ പ്രതിപക്ഷ നേതാവ് പ്രസ്താവനയും നടത്തി. "സംഘപരിവാറിന് ചരിത്രബോധമില്ല,...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കും. ആർ എസ് എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മോഡി ആർ എസ് എസ്...
എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടു. അതിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ...