ആലപ്പുഴയിൽ നിന്നും 2 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്നറിയപെടുന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ...
സി പി ഐ എം 24ആം പാർട്ടി കോൺഗ്രസ് കൊടിയേറി. മുതിർന്ന പാർട്ടി അംഗമായ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെയാണ് കോൺഗ്രസ്...
ഹൈദരാബാദിൽ വിദേശ ടൂറിസ്റ്റായ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം. ക്യാബിലുള്ള മറ്റുള്ളവരെ ഇറക്കിയ ശേഷം ഇവരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഒറ്റപ്പെട്ട സ്ഥലത്തെത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു....
ഇഎംഎസിനു ശേഷം കേരളത്തിൽനിന്നു ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിന്റെ ഉത്തരത്തിനായുള്ള കാത്തിരുപ്പിലാണ് കേരളം. ഉത്തരം മധുര നൽകുമെന്ന് പറയുമ്പോഴും പിണറായി വിജയന്റെ നിലപാട് ഏറെ നിർണായകമാണ്. ബേബി ജനറൽ സെക്രട്ടറിയായാൽ കേരളത്തിൽനിന്നു മറ്റൊരാൾക്കൂടി...
മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് എം പിയുടെ പ്രതികരണം. ആളെ ഇളക്കി...