2026ൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് നേതൃത്വം നൽകുന്ന ടി വി കെ യുമായി സഖ്യത്തിലെത്താൻ അണ്ണാ ഡി എം കെ. ബി ജെ പി യുമായി സഖ്യത്തിലെത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് വിജയ് ക്യാമ്പുമായും...
പ്രായപരിധി നിബന്ധനയിൽ മധുര പാർട്ടി കോൺഗ്രസ് ഇളവ് വരുത്തുമോയെന്നതാണ് സി പി ഐ എംന്റെ ഉള്ളിൽ ഇപ്പോൾ ഉയരുന്ന പ്രധാനചോദ്യം. വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, പിബിയിൽ...
ഒഡിഷയിൽ കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികൾ പാളം തെറ്റി അപാകടത്തിലായി. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം...
2025 ഐ പി എല്ലിൽ തുടക്കം പാളി മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരത്തിൽ ചെന്നൈയോടും രണ്ടാം മത്സരത്തിൽ ഗുജറാത്തിനോടും തോൽവി ഏറ്റുവാങ്ങിക്കൊണ്ട് ഇപ്പോൾ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. ഇതിനു പിന്നാലെയിപ്പോൾ മറ്റൊരു നടപടി...
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമിടെ പ്രതികരണവുമായി മോഹൻലാൽ. "സിനിമയുടെ ആവിഷ്കാരത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ കുറേ പേർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. കലാകാരൻ എന്ന നിലയ്ക്ക് എനിക്ക് ആരൊടും വിദ്വേഷമില്ല....