എമ്പുരാൻ സിനിമ രാഷ്ട്രീയമായും ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമ്പോൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിക്കും സംഘ്പരിവാറിനുമെതിരെ പ്രതിപക്ഷ നേതാവ് പ്രസ്താവനയും നടത്തി. "സംഘപരിവാറിന് ചരിത്രബോധമില്ല,...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കും. ആർ എസ് എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മോഡി ആർ എസ് എസ്...
എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടു. അതിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ...
മൂന്നുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം എന്ന ധനമന്ത്രിയുടെ ഉറപ്പു കണക്കിലെടുത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ INTUC നടത്തി വന്നിരുന്ന അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. പ്രശ്നപരിഹാരം ആയില്ലെങ്കിൽ ഇന്നേക്ക് 91ആം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്നും സമരക്കാർ...
ബ്രസീലിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയർ പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് തോറ്റതോടെയാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പുറത്താക്കൽ നടപടി.
മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയോട് 4-1-നായിരുന്നു ബ്രസീലിൻ്റെ നാണംകെട്ട തോൽവി....