ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ സിനിമ മേഖലയിലേക്ക്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറിയതായി പിടിയിലായ തസ്ലിമ സുൽത്താന എക്സൈസിന് മൊഴി നൽകി. നടന്മാരുമായി...
കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വീണ്ടും ആശ വർക്കർമാരെ ചർചയ്ക്കു വിളിച്ചു സർക്കാർ. നാളെ വൈകിട്ട് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഇത് മൂന്നാമത്തെ തവണയാണ് ആശമാരെ സർക്കാർ തല ചർച്ചയയ്ക്കു...
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടപെടൽ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. ഹർജിയിൽ ഹൈക്കോടതി...
ആലപ്പുഴയിൽ നിന്നും 2 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്നറിയപെടുന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ...
സി പി ഐ എം 24ആം പാർട്ടി കോൺഗ്രസ് കൊടിയേറി. മുതിർന്ന പാർട്ടി അംഗമായ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെയാണ് കോൺഗ്രസ്...