മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതരുടെ ബാങ്ക് വായ്‌പ്പ എഴുതി തള്ളില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇവരുടെ ബാങ്ക് വായ്‌പ്പ പുനഃക്രമീകരിക്കുമെന്നും ഒരു വർഷത്തെ മൊറൊട്ടോറിയം ഉൾപ്പെടുത്തുമെന്നും കേന്ദ്രം കൂട്ടി ചേർത്തു. ദുരിത ബാധിതർക്ക് വായ്പ്പ...
ബിജെപിയുടെ മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന ഓഫീസിന് മുന്നിലും വീടിന് മുന്നിലും ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടിയും ഇ ഡിയും...
ആധാർ കാർഡും വോട്ടർ ഐ ഡി യും ഇനിയും ബന്ധിപ്പിക്കാത്തവർ അതിനുള്ള കാരണം നേരിട്ടെത്തി അറിയിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാവില്ല എന്നതിന്റെ വിശദീകരണം ഇലക്ട്‌റൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ...
ഒന്നര മാസമായി നടന്നുകൊണ്ടിരിക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഇന്ന് സമരപന്തലിൽ ജനസഭ സംഘടിപ്പിക്കും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്ന ആവശ്യങ്ങൾ ഉയർത്തിയാണ്...
നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്....