തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ രാപ്പകൽ സമരം 9-ാം ദിവസത്തിലേക്ക് കടന്നു. 9-ാം ദിവസത്തെ...
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം നിഷേധിച്ചു. പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആകാശിന്റെ വാദം. എന്നാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി...
കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി...
ഈ വർഷം നടക്കാനിരിക്കുന്ന ഐ സി സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കേരളത്തിലും നടക്കുമെന്ന് ബി സി സി ഐ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആകെയുള്ള...
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ആർ എസ് എസിന്റെ കൈക്കുള്ളിലായാൽ തകർച്ചനേരിടുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായുള്ള വിവിധ വിദ്യാർത്ഥി സംഘടനാനകളുടെ പ്രതിഷേധ...