എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി. കുട്ടികൾ കഴിഞ്ഞ 2 വർഷത്തോളമായി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. അമ്മയുടെ ആൺസുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികൾ സഹപാടികൾക്കു...
ഇന്നലെ സർക്കാരുമായി നടന്ന 2 ചർച്ചകളും പരാജയമായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ആശ വർക്കർമാർ. ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അവർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 3 ആശമാരാണ് നിരാഹാരമിരിക്കുക. ഇന്ന്...
ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രസ്താവനയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. വെടി നിർത്തൽ കരാറിൽ നിന്നും ഇസ്രായേൽ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും ഇസ്രയേലിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പോളിറ്റ് ബ്യുറോ പ്രസ്താവിച്ചു....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡി പി ആറിന് മന്ത്രിസഭായോഗത്തിൻ്റെ...
കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയും 10.5 കിലോ കഞ്ചാവും 38 കഞ്ചാവ്...