ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ നിന്നാണ് രേഖകളില്ലാതെ കാറിൽ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ്...
പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്. മോഹൻലാലിന്റെ എമ്പുരാന്റെ അവസാനഘട്ട ചിത്രീകരണമാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
തിരുവനന്തപുരത്തും എമ്പുരാന്റെ ചിത്രീകരണം...
ബംഗളൂരു : പുരുഷാധിപത്യമാണ് ഇന്ത്യയില്‍ സ്ത്രീകള്‍ ആഗ്രഹിച്ചത് നേടുന്നതില്‍ നിന്ന് തടഞ്ഞതെങ്കില്‍, എങ്ങനെയാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ശനിയാഴ്ച ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു...
കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ ഒരു താരത്തിനും തൊടാനാകാത്ത സ്വപ്ന നേട്ടത്തിൽ കണ്ണുവച്ച് സഞ്ജുവിന് ബാറ്റ് വീശാം. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അന്നത്തെപോലെ ഇന്നും പഞ്ഞിക്കിട്ട് അടിച്ചുകയറി...
കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ കേരളത്തിലേക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ് 2.0 സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും...