താൻ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ സിനിമയിലൂടെ ദേശവിരുദ്ധത പ്രചരിപ്പിക്കുകയുമാണ് പൃഥ്വിരാജ് ചെയ്യുന്നതെന്നും പ്രിത്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. എംപുരാൻ സിനിമയിലൂടെ ബിജെപി സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതിനാൽ...
അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിൽ ഡി എം കെ യാണ് മുഖ്യ എതിരാളി എന്ന് ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. അണ്ണാ ഡി എം കെ യ്ക്ക്...
സിപിഎം 24 ആം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സെലിബ്രിറ്റികളും. നടന്മാരായ പ്രകാശ് രാജ്, വിജയ് സേതുപതി, സമുദ്രക്കനി എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കേരളം, കർണാടകം, തേങ്ങാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും...
ഈജിപ്റ്റ്‌ലെ ചെങ്കടലിന്റെ തീരത്തുള്ള ഹുർഗദയിൽ അന്തർവാഹിനി തകർന്നു ആറ് പേർ മരിച്ചു. 2 കുട്ടികൾ ഉൾപ്പടെ മരിച്ച 6 പേരും റഷ്യൻ പൗരന്മാരാണ്. ബാക്കി 39 പേരെയും രക്ഷപെടുത്താനായി. അവരിൽ 19 പേർക്ക്...
എറണാകുളം ആലുവയിൽ നിന്നും വൻ കഞ്ചാവ് വേട്ട. 7 കിലോയിലധികം കഞ്ചാവുമായാണ് ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടിയത്. എടത്തല നാലാം മൈൽ പരിസരത്ത് വെച്ചാണ് വില്പനയ്ക്കായി കൊന്നുപൊക്കോണ്ടിരുന്ന കഞ്ചാവ് പിടികൂടിയത്. വ്യവസായ മേഖലയിൽ...