ഗവർണർക്കെതിരെ പ്രതിഷേധം : 19 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്​

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എസ്എഫ്ഐ പ്രവർത്തകർ വഴി തടഞ്ഞ സംഭവത്തിൽ 19 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ… ക​ന്‍റോ​ൺ​മെ​ന്‍റ്​ സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സും പേ​ട്ട, വ​ഞ്ചി​യൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സ് വീ​ത​വും ആ​ണ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത​ത്.

വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പൊ​ലീ​സ്​​ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ: വി​ള​വൂ​ർ​ക്ക​ൽ പേ​രു​കാ​വ്​ തൈ​വി​ള ബി.​ആ​ർ ഭ​വ​നി​ൽ ആ​ദ​ർ​ശ്​ , വെ​ള്ള​നാ​ട്​ വെ​ളി​യ​ന്നൂ​ർ രാ​ഹു​ൽ ഭ​വ​നി​ൽ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ വ​ഞ്ചി​യൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
വെ​ങ്ങാ​നൂ​ർ അ​മ്പ​ല​ത്തും​കു​ന്ന്​ കു​ഴി​യി​ൽ പു​ര​യി​ടം ടി.​സി 27/718 സെ​വ​ന​ൻ​ത്​ , പേ​ട്ട വി​ള​യി​ൽ വി​ളാ​കം ക​വ​റ​ടി ശം​ഭു , ആ​ന​യ​റ ക​ല്ലും​മൂ​ട്​ റോ​ഡി​ൽ ശ്രീ​ശൈ​ലം ടി.​സി 30/243-3 വി​ഷ്ണു ), ക​മ്പി​ക്ക​കം കു​ന്നി​ൽ വീ​ട്​ ടി.​സി 76/981 വൃ​ന്ദ​വ​നം വീ​ട്ടി​ൽ ന​ന്ദു , പേ​ട്ട പാ​ലോ​ട്ടു​വി​ള​വി​ന​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ പേ​ട്ട പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.
ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ പ​രി​സ​ര​ത്ത്​ നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്​​ത്​ എ.​ആ​ർ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി​യ​വ​ർ; ​​കൊ​ല്ലം ശൂ​ര​നാ​ട്​ പു​ളി​ക്കു​ളം തെ​ന്നി​ല സ്കൂ​ളി​ന്​ സ​മീ​പം ത​റ​യി​ൽ വീ​ട്ടി​ൽ ആ​ദി​ൽ , അ​മ്പ​ല​ത്ത​റ ബി​ലാ​ൽ ന​ഗ​ർ പൂ​ന്തു​റ എ​സ്.​ബി.​ഐ​ക്ക്​ സ​മീ​പം 48/207-1 പു​തു​വ​ൽ വീ​ട്ടി​ൽ ര​മേ​ശ്​ , ​കൊ​ല്ലം ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി വാ​ർ​ഡ്​ ജ​ലി​വി​ല വീ​ട്ടി​ൽ ആ​രോ​മ​ൽ ആ​ശ്​​ലി ക​ട​കം​പ​ള്ളി ചെ​റു​വ​ക്ക​ൽ വ​ലി​യ​ർ​ത്ത​ല വീ​ട്ടി​ൽ ആ​ഷി​ഖ്​ , വ​ഞ്ചി​യൂ​ർ കു​ന്നു​കു​ഴി വാ​ർ​ഡി​ൽ സ്​​നേ​ഹ വീ​ട്ടി​ൽ ശ്രീ​ജി​ത്​ എ​സ്. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...