നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെയും കോടികൾ വരുന്ന നഷ്ട്ടത്തെയും അഭിനേതാക്കൾ അമിതമായി പണം ആവശ്യപെടുന്നു എന്നെല്ലാമുള്ള വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമാതാവും നടനുമായ സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു. പല നിർമാതാക്കളും ഇന്ന് കടത്തിലും...
രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല നടനെന്ന കാര്യത്തില്‍സംശയമുണ്ട്. രജനീകാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം...
നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേൾഡ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ്, ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം...
കൊക്കെയ്ൻ കേസിൽ സിനിമ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനാണെന്നു എറണാകുളം അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ 5 പ്രതികളെയാണ് വെറുതെ വിട്ടത്. ശാസ്ത്രീയമായി ഈ കേസ്...
സുസുക്കിയുടെ ആധുനിക ഒരു വാഹനം പിന്നിൽ കാണുന്നു.പൊലീസ് എന്ന പേരെഴുതിയ പൊലീസ് വാഹനമാണിത്. അതിനോടു ചേർന്ന് ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു....