ഓണക്കാലത്ത് മലയാളത്തിൽ വൻഹിറ്റായി മാറിയ ചിത്രമാണ് ആർ.ഡി.എക്സ്. ആന്റണി വർഗീസ്, ഷെയ്‌ൻ നിഗം, നീരജ് മാധവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. മലയാളത്തിന് പുറമേ തമിഴിലും മഹിമ ശ്രദ്ധ...
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോയെന്നും നടൻ ചോദിച്ചു....
കൊല്ലം: ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദേശിച്ച മനുഷ്യനെപ്പോലെ അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തിൽ...
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പനാജിയിൽ ഇന്ന് തുടക്കം.. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. ആട്ടം എന്ന മലയാള സിനിമ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. 408 സിനിമകളില്‍ നിന്ന്...
മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ നൃത്ത പരിപാടി കണ്ട് അവരെ കൂടെ നിർത്തിയാണ് അഭിലാഷ് തന്റെ...