തിരുവനന്തപുരം: നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍മീഡിയയിലൂടെ നടി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചായിരുന്നു...
മലബാറിൽ പ്രത്യേകിച്ച് കണ്ണൂരിൽ ആഘോഷം അതിരുകടക്കുന്ന 'സൊറ' കല്യാണങ്ങൾ ഒരു കാലത്ത് പതിവായിരുന്നു. പൊലീസ്, യുവജന രാഷ്ട്രീയ സംഘടന, മത സംഘടനകളുടെ ഇടപെടൽ സജീവമായതോടെ ഒരു പരിധിവരെ ഈ കല്യാണാഭാസം അപ്രത്യക്ഷമായിരുന്നു. എന്നാലിപ്പോൾ...
കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്‍റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെ. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് വ്യക്തമാക്കി ചലചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മങ്ങള്‍ക്ക് ഒരുങ്ങിയിട്ടും മൃതദേഹം...
ഡൽഹി: സീരിയൽ താരം രാഹുൽ രവിയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായർ നൽകിയ ഗാർഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി...
തിരുവനന്തപുരം: മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ഇന്ന് 84ാം പിറന്നാൾ. യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി അദ്ദേഹം ജന്മദിനം ആഘോഷിക്കുക.
1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി...