Highlights

കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

പാ​ല​ക്കാ​ട്‌/​വ​യ​നാ​ട്: പാ​ല​ക്കാ​ട് നി​ന്നും കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും കാ​ണാ​താ​യ അ​തു​ൽ കൃ​ഷ്ണ, ആ​ദി​ത്യ​ൻ, അ​നി​രു​ദ്ധ് എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.അ​തു​ൽ കൃ​ഷ്ണ​യും ആ​ദി​ത്യ​നും...

പാർട്ടിയിൽ നിന്നും തന്നെ ആരും പുറത്താക്കിയിട്ടില്ല;സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്

കണ്ണൂർ : താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി...

വയനാട്ടിൽ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണും -മന്ത്രി ഒ.ആർ. കേളു

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഒ.ആർ. കേളു. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെന്നും കേളു പറഞ്ഞു. പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം...

ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; വിമർശനവുമായി ഷാഫി

കോഴിക്കോട്: ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി ഷാഫി പറമ്പിൽ. 20 വർഷത്തേക്ക് പ്രതികൾക്ക് ഒരു ഇളവും നൽകരുതെന്ന് ഹൈകോടതി വിധിയുടെ 155-ാം പേജിൽ...

‘പരിഭ്രമമില്ല, മികച്ച ജനപ്രതിനിധിയാവാൻ ശ്രമിക്കും;രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല’:പ്രിയങ്കാ ഗാന്ധി

വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മത്സരിക്കുന്നതിൻ്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി. "വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം...

Popular

Subscribe

spot_imgspot_img