പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച എക്സ് പോസ്റ്റിന്റെ പേരിൽ വിശ്വാസികളോട് മാപ്പ് പറഞ്ഞു കോൺഗ്രസ്. ഇറ്റലിയിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ മോദിയും മാര്‍പാപ്പയും ഒത്തുച്ചേര്‍ന്നുള്ള...
വയനാടിന് ഇനി രണ്ടു എംപിമാർ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളിൽ വയനാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു....
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി സീറ്റ് നിലനിർത്താനും പ്രതിപക്ഷ...
തിരുവനന്തപുരം: വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.നിസ്വാർത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവർക്ക് നേരെ...
ചാവക്കാട് : കുവൈറ്റിൽ മരിച്ച ബിനോയ് തോമസിൻറെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചാവക്കാട്ടെ വീട്ടിലെത്തി ബിനോയിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു...